മലയാളത്തില്‍ ഏറെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച പരിപാടിയാണ് ബിഗ്ബോസ്. ആദ്യമൊക്കെ കടുത്ത അവഗണനയാണ് ഷോ നേരിട്ടതെങ്കിലും പിന്നീട് പ്രേക്ഷക പ്രീതി നേടി മുന്നേറുകയായിരുന്നു. ഷോയുടെ തുടക്ക...